ചെർക്കളം അബ്ദുല്ലയെ  ലീഗ് നേതാക്കൾ സന്ദർശിച്ചു 

കാസർകോട് - ചികിത്സയിൽ കഴിയുന്ന മുൻ മന്ത്രിയും കാസർകോട് സംയുക്ത ജമാഅത്ത് പ്രസിഡന്റും മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷററുമായ ചെർക്കളം അബ്ദുല്ലയെ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ മംഗലൂരുവിലെ ആശുപത്രിയിലെത്തി സന്ദർശിച്ചു. കർണാടക മന്ത്രി യു.ടി ഖാദർ അടക്കം നിരവധി നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
 

Latest News