Sorry, you need to enable JavaScript to visit this website.

VIDEO: ഏഥന്‍സ് എയര്‍ഷോയില്‍ സൗദി വിമാനങ്ങളുടെ വര്‍ണാഭ പരേഡ്

റിയാദ്- ഗ്രീസിന്റെ തലസ്ഥാനമായ ഏഥന്‍സില്‍ നടന്ന എയര്‍ ഷോയില്‍ സൗദി വ്യോമസേനയുടെ വിമാനങ്ങള്‍ പങ്കെടുത്തു. സൗദി പൈലറ്റുമാര്‍ സ്റ്റണ്ടുകള്‍ കൊണ്ട് ആകാശം നിറച്ചു. എയര്‍ ഷോ ഇന്നും തുടരും. സൗദി ഹോക്‌സ് വീഡിയോ കാണാം.

Latest News