Sorry, you need to enable JavaScript to visit this website.

മദീനയിൽ കനത്ത മഴ

മദീന- മദീനയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. ഇടിമിന്നലിന്റെ അകമ്പടിയോടെയാണ് മഴ പെയ്യുന്നത്. മദീനയിൽ ഇന്ന് മഴ പെയ്യുമെന്ന് നേരത്തെ കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. മഴയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
 

Latest News