Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ച് മലയാളി വീട്ടമ്മ മരിച്ചു

കുവൈത്ത് സിറ്റി- കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ വാളംപറമ്പില്‍താഴെ അന്നമ്മയുടെ മകള്‍ വി.സുശീല ദാമോദരന്‍ (52) നിര്യാതയായി. റോഡു മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരിയായിരുന്നു. സംസ്‌കാരം പിന്നീട്. മക്കള്‍: രഘുനാഥ്, രേഖ. മരുമക്കള്‍: ബിന്ധ്യ ബാലന്‍, ബേബി എം.ജേക്കബ്.

 

Latest News