Sorry, you need to enable JavaScript to visit this website.

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ അദൃശ്യ സാന്നിധ്യമുണ്ട്, ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അരലക്ഷം കടക്കുമെന്ന് ചെന്നിത്തല

ഫയല്‍ ചിത്രം

കോട്ടയം - പുതുപ്പള്ളിയില്‍ മത്സരിക്കുന്നത് ഉമ്മന്‍ ചാണ്ടി തന്നെയാണെന്നും  അദ്ദേഹത്തിന്റെ അദൃശ്യ സാന്നിധ്യം മണ്ഡലത്തിലുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അര ലക്ഷം കടക്കും. സര്‍ക്കാരിനെതിരെയുള്ള ജനവികാരം പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

 

Latest News