ദുബായ് - യു.എ.ഇയിലെ എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പില്‍ മലയാളിയായ റിജോ തോമസ് ജോസിന് 56.24 ലക്ഷം രൂപ (2.5 ലക്ഷം ദിര്‍ഹം) സമ്മാനം. ഒരു വര്‍ഷമായി ഭാഗ്യപരീക്ഷണം നടത്തിവരികയാണ് ഇദ്ദേഹം. കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തിവരികയാണ് റിജോ.