റിയാദ്- പോളണ്ടിൽ അസുഖം ബാധിച്ച് കിടപ്പിലായ സൗദി സ്ത്രീയെ വിമാനത്തിൽ സൗദി അറേബ്യയിലേക്ക് എത്തിച്ചു. പോളണ്ടിൽ വീണു ചികിത്സയിലായിരുന്ന സ്ത്രീയെയാണ് പോളണ്ടിലെ സൗദി എംബസിയുടെ സഹായത്തോടെ സൗദിയിലേക്ക് എയർലിഫ്റ്റ് ചെയ്തത്.