മക്ക - മക്ക ദമീം അൽദാരി സ്‌കൂളിൽ ഡ്യൂട്ടിക്കിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകൻ ബന്ദർ ഖോജ് ആണ് മരണപ്പെട്ടതെന്ന് മക്ക വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.