Sorry, you need to enable JavaScript to visit this website.

ആരോടും വിരോധമില്ല; പുതുപ്പള്ളിയിൽ മനസാക്ഷി വോട്ടെന്ന് ഓർത്തഡോക്‌സ് സഭ

കോട്ടയം - പുതുപ്പള്ളിയിൽ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ഓർത്തഡോക്‌സ് സഭ. ഒരു മുന്നണിയോടും വിരോധമോ അടുപ്പമോ ഇല്ലെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. സഹതാപ തരംഗത്തോടൊപ്പം വികസനരഹിത ചർച്ചകളും തെരഞ്ഞെടുപ്പിൽ സ്വാധീനിച്ചേക്കാമെന്നും പുതുപ്പള്ളിയിൽ നടക്കുന്നത് ത്രികോണ മത്സരമാണൈന്നും അദ്ദേഹം പറഞ്ഞു.
 

Latest News