Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദ ബലദിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് താൽക്കാലികമായി നിർത്തി

ജിദ്ദ- ബലദിലെ പാർക്കിംഗ് ഫീസ് ഈടാക്കുന്ന സംവിധാനം താൽക്കാലികമായി നിർത്തിവെച്ചു. പാർക്കിംഗ് സംവിധാനം നിയന്ത്രിച്ചിരുന്ന കമ്പനിയെ പൂർണമായും മാറ്റി പുതിയ കമ്പനിയെ ഏൽപ്പിക്കും. അതുവരെയാണ് ഫീസ് പിരിക്കുന്നത് നിർത്തിവെക്കുന്നത്. അതുവരെ പാർക്കിംഗ് സൗജന്യമായിരിക്കും. ഇവിടെ വൈകാതെ പുതിയ സംവിധാനം സജ്ജീകരിക്കും.
 

Latest News