Sorry, you need to enable JavaScript to visit this website.

സൗദി യുദ്ധവിമാനം പരിശീലനത്തിനിടെ തകര്‍ന്നുവീണു, ആളപായമില്ല

റിയാദ്- കിഴക്കന്‍ പ്രവിശ്യയില്‍ പരിശീലനപ്പറക്കലിനിടെ സൗദി വ്യോമസേനയുടെ ടൊര്‍ണാഡോ യുദ്ധവിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.

റോയല്‍ എയര്‍ഫോഴ്‌സിന്റെ വിമാനം പതിവു പരിശീലനത്തിലായിരുന്നുവെന്ന് സേനാ വക്താവ് തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ദഹറാനിലെ കിംഗ് അബ്ദുല്‍ അസീസ് വ്യോമതാവളത്തിന് സമീപമാണ് അപകടം.

 

Latest News