റിയാദ് - റിയാദ് പ്രവിശ്യയിൽ പെട്ട മറാത്തിൽ ഓടിക്കൊണ്ടിരിക്കെ ഇന്ധന ടാങ്കറിൽ തീ പടർന്നുപിടിച്ചു. സിവിൽ ഡിഫൻസ് അധികൃതർ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.