റിയാദ്- നെയ്മാർ എന്ന ആർപ്പുവിളികൾക്കിടയിലൂടെ, ആകാശവും ഗ്യാലറിയും നീല വിരിച്ച മേലാപ്പിലൂടെ ലോക ഫുട്‌ബോളിലെ സൂപ്പർ താരങ്ങളിലൊരാളായ നെയ്മാർ സൗദിയിൽ ആരാധകർക്ക് മുന്നിൽ അവതരിച്ചു. സൗദിയിലെ മുൻ നിര ക്ലബ്ബുകളിൽ ഒന്നായ അൽ ഹിലാലിന്റെ താരമായാണ് നെയ്മാർ എത്തുന്നത്. ഇന്ന് വൈകിട്ടാണ് റിയാദിലെ ക്ലബ്ബിന്റെ ഗ്രൗണ്ടിൽ നെയ്മാറിനെ ആരാധകർക്ക് മുന്നിൽ ടീം അവതരിപ്പിച്ചത്.
Le moment historique de l'entrée du nouveau joueur d'@Alhilal_FC , #Neymar, au stade international du Roi Fahd.@neymarjr #ArabieSaoudite #Football #Sport #EKHactualités #Brésil pic.twitter.com/EvgxiftJx3
— Alekhbariya en Français (@EKH_Fr) August 19, 2023