റിയാദ്- കോഴിക്കോട് ഫെറോക്ക് ചന്തക്കടവ് കക്കോല്‍ സ്വദേശി അബ്ദുല്ലത്തീഫ് കറുത്തേടത്ത് (50) റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. സാജിദയാണ് ഭാര്യ. ഫര്‍സീന, ഇര്‍ഫാന, മക്കളാണ്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, അശ്‌റഫ് പൊന്നാനി രംഗത്തുണ്ട്.