അബഹ - അസീർ പ്രവിശ്യയിൽ പെട്ട ഖമീസ് മുശൈത്തിൽ പ്രവർത്തിക്കുന്ന വെയർഹൗസിൽ വൻ അഗ്നിബാധ. സിവിൽ ഡിഫൻസ് അധികൃതർ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.