Sorry, you need to enable JavaScript to visit this website.

കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

തിരുവനന്തപുരം - നെടുമങ്ങാട് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. വലിയമല കുര്യാത്ത സ്വദേശി മനോജാണ് മരിച്ചത്. മനോജിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. 
 ഇന്നലെ രാത്രി ഭാര്യയുമായി വഴക്കുണ്ടായതിന് പിന്നാലെ മനോജ് ബ്ലേഡ് ഉപയോഗിച്ച് കഴുത്തു മുറിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
 

Latest News