Sorry, you need to enable JavaScript to visit this website.

കണ്ണൂരും കൊല്ലത്തും പോപ്പുലര്‍ ഫ്രണ്ടിനായി പ്രവര്‍ത്തിച്ചവരുടെ വീടുകളില്‍ എന്‍ ഐ എ റെയ്ഡ്

ഫയല്‍ ചിത്രം

കൊല്ലം - മലപ്പുറം ജില്ലയ്ക്ക് പുറമെ കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ പോപ്പുലര്‍ ഫ്രണ്ടിനായി പ്രവര്‍ത്തിച്ചവരുടെ വീടുകളിലും എന്‍ ഐ എ റെയ്ഡ് നടത്തുന്നു. പോപ്പുലര്‍ ഫ്രണ്ടിനായി നടന്ന സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി ചില രേഖകള്‍ പിടിച്ചെടുത്തതായി സൂചനയുണ്ട്. നേരത്തെ നടന്ന റെയ്ഡുകളുടെ തുടര്‍ച്ചയായാണ് വിണ്ടും റെയ്ഡ് നടത്തുന്നത്.

 

Latest News