Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ണൂരിൽ പനി ബാധിച്ച് എൽ.കെ.ജി വിദ്യാർത്ഥി മരിച്ചു

കണ്ണൂർ - കണ്ണൂരിൽ പനി ബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു. ചെറുകുന്ന് നിഷാന്ത് - ശ്രീജ ദമ്പതികളുടെ മകനും ഒതയമ്മാടം യു.പി സ്‌കൂളിലെ എൽ.കെ ജി വിദ്യാർത്ഥിയുമായ ആരവ് നിഷാന്താണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം.

Latest News