Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വടകരയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കോഴിക്കോട്- ജില്ലയിലെ വടകരയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രയരങ്ങോത്ത് പാറപ്പൊത്തിൽ പവിത്രന്റെ മകൻ അനന്തു(20)വാണ് മരിച്ചത്. ദേശീയ പാതയിൽ പാർക്കോ ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം.
 

Latest News