Sorry, you need to enable JavaScript to visit this website.

അമൃത ആശുപത്രിയിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി - കൊച്ചിയിലെ അമൃത ആശുപത്രിയിലെ ഹോസ്റ്റലില്‍  വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് പോലീസ് പറഞ്ഞു. എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ കോഴ്‌സിനു പഠിക്കുന്ന മീനു മനോജിനെയാണ് (22) മരിച്ച നിലയില്‍ കണ്ടെത്തിയത്. കോതമംഗലം സ്വദേശിനിയാണ്.

 

Latest News