തൃശൂർ- പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ അനു കാവിലിന് (അനീസ് നൂറേൻ)നോർക്ക റൂട്ട്സ് ബിസിനസ്സ് എക്സലൻസ് അവാർഡ് പി. നന്ദകുമാർ എം.എൽ. എ സമ്മാനിച്ചു. സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തന രംഗത്ത് മികച്ച സേവനങ്ങൾ നടത്തിയ അനുകാവിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ ബിസിനസ് രംഗത്തും സേവനരംഗത്തും ഒരുപോലെ സജീവമാണ്.