കൊച്ചി- ഇടവേളക്കുശേഷം സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. പവന് 160 രൂപ വർധിച്ച് 44120 രൂപയാണ് ശനിയാഴ്ചത്തെ വില. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 20 രുപയാണ് ഉയർന്നത്. 5515 രൂപയാണ് ഒരു ഗ്രാമിന്റെ വിപണി നിരക്ക്.