Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നജ്‌റാനിൽ വനിത ഓടിച്ച കാർ  കടയിലേക്ക് പാഞ്ഞുകയറി

നജ്‌റാൻ - നജ്‌റാൻ പ്രവിശ്യയിൽ പെട്ട ശറൂറയിൽ വനിത ഓടിച്ച കാർ കടയിലേക്ക് പാഞ്ഞുകയറി. അമിത വേഗതയിലുള്ള കാർ കിബ്ദ കടയുടെ മുൻവശത്തെ ചില്ലും ക്യാഷ് കൗണ്ടറും തകർത്താണ് നിന്നത്. ഈ സമയത്ത് കൗണ്ടറിലുണ്ടായിരുന്ന തൊഴിലാളി ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചുവീണു. തൊഴിലാളി പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിന്റെ ദൃശ്യങ്ങൾ വ്യാപാര സ്ഥാപനത്തിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
 

Latest News