അങ്കമാലി- ഭർത്താവ് മരിച്ചു നാലാം നാൾ ഭാര്യയും മരിച്ചു. കറുകുറ്റി മരങ്ങാടം ഇടശ്ശേരി ത്രേസ്യാ (88)യാണ് നിര്യാതയായത്. ഭർത്താവ് ഔസേപ്പ് (92) കഴിഞ്ഞ ശനിയാഴ്ചയാണ് മരണമടഞ്ഞത് . പിന്നാലെ ചൊവ്വാഴ്ച രാവിലെയാണ് ഭാര്യയും മരിച്ചത് . സംസ്ക്കാരം നടത്തി. മക്കൾ.. ബേബി , എൽസി , റോസിലി (ഇറ്റലി) , ജോസ് , ജോബി (ഇറ്റലി) , റെജി മരുമക്കൾ:, പാണ്ടുപാറ പള്ളത്തുകുടി സെലിൻ , കോനുർ വിതയത്തിൽ ബേബി , വാഴക്കുളം വാഴക്കൽ സിബി (ഇറ്റലി) , അങ്കമാലി ചെറു മഠത്തിൽ ഷൈനി , മഞ്ഞപ്ര കിലുക്കൻ ലിജി (ഇറ്റലി ) , കൊരട്ടി നെല്ലിശ്ശേരി ആന്റണി .