ജിദ്ദ - മുൻ വൈരാഗ്യത്തെ തുടർന്ന് മറ്റൊരാളുടെ കാർ അഗ്നിക്കിരയാക്കിയ സൗദി യുവാവിനെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിദ്ദ പോലീസ് അറിയിച്ചു.