ജിസാനിൽ കൊലക്കേസ് പ്രതിക്ക് വധശിക്ഷ നടപ്പാക്കി

ജിസാൻ - കൊലക്കേസ് പ്രതിയായ സൗദി പൗരന് ജിസാനിൽ ഇന്നലെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യക്തിവൈരാഗ്യത്തെ തുടർന്ന് സൗദി പൗരൻ അലി ബിൻ ജിബ്‌റാൻ ബിൻ മുഹമ്മദ് ഹലലിനെ കുത്തിക്കൊലപ്പെടുത്തിയ ഹുസൈൻ ബിൻ നാസിർ ബിൻ ഹസൻ അൽശരീഫിന് ആണ് ശിക്ഷ നടപ്പാക്കിയത്.
 

Latest News