ഇടുക്കി - ഉമ്മന്‍ ചാണ്ടിക്ക് ആദരാജ്ഞലിയര്‍പ്പിച്ചു മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ മരിച്ചു. ഇടുക്കി കുമളി അട്ടപ്പള്ളം കണ്ടത്തില്‍ കെ വൈ വര്‍ഗീസ് (47) ആണ് മരിച്ചത്. തിരുവനന്തപുരത്തിന് പോയി ഉമ്മന്‍ ചാണ്ട്ിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മടങ്ങിവരുന്നതിനിടയില്‍ റാന്നിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെ ആണ് അപകടമുണ്ടായത്.