മദീന - മദീന പ്രവിശ്യയില്‍ കൃഷിയിടത്തിലെ കുഴല്‍കിണറില്‍ പാക്കിസ്ഥാനി തൊഴിലാളി മരിച്ചു. മദീനയില്‍ നിന്ന് 60 കിലോമീറ്റര്‍ ദൂരെ ദുഥൈറിലെ കൃഷിയിടത്തിലാണ് ദുരന്തം. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സമാന്തര കുഴിയെടുത്ത് ഏറെ ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുറത്തെടുത്തപ്പോഴേക്കും പാക്കിസ്ഥാനി അന്ത്യശ്വാസം വലിച്ചിരുന്നു. കുഴല്‍കിണറിന് സമാന്തര കുഴിയെടുത്ത് സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ
— E_M_S_S (@EmanSal11848242) July 12, 2023