Sorry, you need to enable JavaScript to visit this website.

ഹായിലിൽ കിണർ ഇടിഞ്ഞ് ഒരു മരണം

ഹായിലിൽ കിണറിടിഞ്ഞ് മണ്ണിനടിയിൽ പെട്ടയാൾക്കു വേണ്ടി സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നു. 

ഹായിൽ - ഹായിലിൽ കിണർ ഭാഗികമായി ഇടിഞ്ഞ് മണ്ണിനടിയിൽ പെട്ട് ഒരാൾ മരണപ്പെട്ടു. സിവിൽ ഡിഫൻസ് അധികൃതർ രക്ഷാപ്രവർത്തനം നടത്തി മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിലേക്ക് നീക്കി.

Latest News