Sorry, you need to enable JavaScript to visit this website.

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്

കൊച്ചി- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 43320 രൂപയില്‍ എത്തി. സ്വര്‍ണവില ഗ്രാമിന് 10 രൂപ കുറഞ്ഞ് 5415 രൂപയായി.

 

Latest News