സൗദിയില്‍ ഡ്രോണുകള്‍ ഇറക്കാന്‍ അനുമതി ലഭിക്കുമോ; കസ്റ്റംസിന്റെ മറുപടി

റിയാദ്- ക്യാമറയില്ലാത്ത ഡ്രോണുകള്‍ക്ക് ഇറക്കുമതി ക്ലിയറന്‍സ് ലഭിക്കുമെന്ന് കസ്റ്റംസ് മറുപടി നല്‍കി.
250 ഗ്രാമില്‍ കുറവുള്ളതും ക്യാമറ ഘടിപ്പിക്കാത്തതുമായ ഡ്രോണുകള്‍ക്ക് കസ്റ്റംസില്‍ നിന്ന് ക്ലിയറന്‍സ് ലഭിക്കുമെന്ന് സകാത്ത് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ക്യാമറ ഘടിപ്പിച്ചിക്കാത്ത ഡ്രോണുകള്‍ക്ക് മാത്രമാണ് നേരിട്ട് ക്ലിയറന്‍സ് ലഭിക്കുക. ക്യാമറയുണ്ടെങ്കില്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്ന് ക്ലിയറന്‍സ് നിര്‍ബന്ധമാണ്. കാര്‍ഗോ കമ്പനിയുടെ ചോദ്യത്തിന് മറുപടിയാണ് അതോറിറ്റി ഇക്കാര്യമറിയിച്ചത്.

 

Latest News