Sorry, you need to enable JavaScript to visit this website.

ജിമ്മി ജോര്‍ജ്ജിന്റെ മാതാവ് അന്തരിച്ചു

തലശ്ശേരി- വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജിന്റെ മാതാവ് പേരാവൂര്‍ തൊണ്ടിയില്‍ മേരി ജോര്‍ജ് (87) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് പേരാവൂര്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. 

മറ്റുമക്കള്‍: ജോസ് ജോര്‍ജ്, മാത്യു ജോര്‍ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്, ആനി മരിയ ജോര്‍ജ്, ഫ്രാന്‍സിസ് ബൈജു ജോര്‍ജ്, സ്റ്റാന്‍ലി ജോര്‍ജ്, വിന്‍സ്റ്റന്‍ ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, സില്‍വിയ ജോര്‍ജ്. മരുമക്കള്‍: ജീന്‍, ലൗലി, ലിസി, റീന, ജോസ്, ഷേര്‍ളി, ഡാലിയ, അഞ്ജു ബോബി ജോര്‍ജ്, ബെന്നി, പരേതയായ ബീന.

Latest News