Sorry, you need to enable JavaScript to visit this website.

വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാന്‍ ഈ നാല് കാര്യങ്ങള്‍ പാലിക്കണം

ജിദ്ദ- ഹജ് കഴിഞ്ഞ് തീര്‍ഥാടകര്‍ മടങ്ങാന്‍ ആരംഭിച്ചതോടെ വരും ദിനങ്ങള്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ വന്‍തിരക്കാകും അനുഭവപ്പെടുക. യാത്രക്കാരുടെ സൗകര്യത്തിന് നാല് കാര്യങ്ങള്‍ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം നിര്‍ദേശിച്ചു.

-ഫ്‌ളൈറ്റ് സമയം കൃത്യമായി പരിശോധിക്കുക,
-ടിക്കറ്റില്‍ പറഞ്ഞ ഭാരത്തില്‍ കവിയാത്ത ലഗേജ് മാത്രം കരുതുക
-ലഗേജ് മുന്‍കൂട്ടി തയാറാക്കുക
-കൃത്യസമയത്ത് എയര്‍പോര്‍ട്ടില്‍ എത്തുക.

 

Latest News