Sorry, you need to enable JavaScript to visit this website.

ഖമീസിൽ എസ്.ഐ.സി ഹജ് വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി

അസീർ- ഖമീസ് മുശൈത്ത് എസ്.ഐ.സി സെൻട്രൽ കമ്മിറ്റി ഹജ് വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി. മുഹമ്മദ് കുട്ടി മാതാപ്പുഴയുടെ അധ്യക്ഷതയിൽ നടന്ന യാത്രയപ്പും വളണ്ടിയർ പരിശീലന പരിപാടിയും രായിൻകുട്ടി ഹാജി ഉദഘാടനം ചെയ്തു.
അബൂ സഅദ് സ്വാഗതം പറഞ്ഞു. നൗഫൽ സ്വാദിഖ് ഫൈസി വളണ്ടിയർ പ്രവർത്തനങ്ങളെ  കുറിച്ച മാർഗനിർദ്ദേശങ്ങൾ നൽകി.
ഉമ്മർ ചെന്നാറിയിൽ നന്ദി പറഞ്ഞു.

 

Latest News