Sorry, you need to enable JavaScript to visit this website.

വനിത ഓടിച്ച കാറിടിച്ച് വിദേശിക്ക് പരിക്ക്

തബൂക്ക് - അൽഉലയ്യ ഡിസ്ട്രിക്ടിൽ വനിത ഓടിച്ച കാറിടിച്ച് വിദേശിക്ക് പരിക്കേറ്റു. നിസാര പരിക്കേറ്റ വിദേശിക്ക് റെഡ് ക്രസന്റ് പ്രവർത്തകർ സംഭവസ്ഥലത്തു വെച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകി. ആശുപത്രിയിലേക്ക് നീക്കുന്നതിന് വിദേശി വിസമ്മതിച്ചു.


 

Latest News