Sorry, you need to enable JavaScript to visit this website.

എം.എം.മണിയുടെ കാറിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം- സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ എം.എം മണിയുടെ കാറിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്. കഴക്കൂട്ടത്ത് ദേശീയപാത മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം.
ഗുരുതര പരിക്കേറ്റ് റോഡില്‍ കിടന്നയാളെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റയാളെ തിരിച്ചറിഞ്ഞിട്ടില്ല.

 

Latest News