Sorry, you need to enable JavaScript to visit this website.

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

കൂത്തുപറമ്പ് - മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. മുതിയങ്ങയിലെ മുംതാസ് മഹലില്‍ ശരീഫ് - മുംതാസ് ദമ്പതികളുടെ മകന്‍ പത്ത് മാസം പ്രായമുള്ള മുഹമ്മദ് ഷഹീം ആണ് രിച്ചത്.
ഉമ്മ മടിയില്‍ ഇരുത്തി മുലപ്പാല്‍ കൊടുക്കുന്നതിനിടയില്‍ കുഞ്ഞിന് അസ്വസ്ഥത അനുഭവപെടുകയും ഉടന്‍ കൂത്തുപറമ്പിലെ ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാഹ്മയാണ് ഏക സഹോദരി.

 

Latest News