Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പത്തനംതിട്ടയിൽ പനി ബാധിച്ച് അബോധാവസ്ഥയിലായ കുഞ്ഞ് മരിച്ചു

പത്തനംതിട്ട - ആങ്ങമൂഴിയിൽ പനി ബാധിച്ച് ഒരു വയസുകാരി മരിച്ചു. ആങ്ങമൂഴി സ്വദേശികളായ ദമ്പതികളുടെ മകൾ അഹല്യയാണ് മരിച്ചത്. ദിവസങ്ങളായി പനിക്ക് ചികിത്സയിലായിരുന്ന കുട്ടി അബോധാവസ്ഥയിൽ ആകുകയായിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Latest News