Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഷൊര്‍ണൂരില്‍ ബസുകള്‍ കൂട്ടിയിടിച്ചു, നിരവധി പേര്‍ക്ക് സാരമായ പരിക്ക്

പാലക്കാട്- ഷൊര്‍ണൂരില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് സാരമായ പരിക്കേറ്റു. 41 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരം.
കൂനത്തറയിലാണ് അപകടം. ഷൊര്‍ണൂര്‍- ഗുരുവായൂര്‍ ബസും ഗുരുവായൂരില്‍നിന്ന് തിരിച്ചുവരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഒരു ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

 

Latest News