Sorry, you need to enable JavaScript to visit this website.

ബി.ഫാം വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ - മണലൂരില്‍ ബി.ഫാം വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അയ്യപ്പന്‍ കാവ് ക്ഷേത്രത്തിന് വടക്ക് ഒന്‍പതാം വാര്‍ഡില്‍ കിഴക്കും തുള്ളി രമേഷിന്റെ മകള്‍ (20) ഐശ്വര്യയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ബി.ഫാം വിദ്യാര്‍ഥിനിയാണ് ഐശ്വര്യ.

 

Latest News