അസീര്‍- സൗദിയിലെ ഖമീസ് മുശൈത്തില്‍ ഇന്ത്യക്കാരന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട് സ്വദേശി മുത്തുമണിയാണ് ജീവനൊടുക്കിയത്. ഖമീസ് മുഷൈത്തില്‍ നാല് വര്‍ഷമായി ഹൗസ് െ്രെഡവറായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം സൗദി ജര്‍മ്മന്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇദ്ദേഹത്തെ പരിചയമുള്ളവര്‍ ജിദ്ദ കോണ്‍സുലേറ്റ് വെല്‍ഫയര്‍ വിഭാഗം പ്രവര്‍ത്തകന്‍ ഹനീഫ മഞ്ചേശ്വരവുമായി +966503777655 എന്ന നമ്പറില്‍ ബന്ധപ്പെടണം.