ജിദ്ദ- കണ്ണൂര്‍ അഞ്ചരക്കണ്ടി വേങ്ങാട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി. വേങ്ങാട് ദാറുല്‍ ബറക്കയില്‍ ഹുസൈനാണ് ബവാദിയിലെ താമസ സ്ഥലത്ത് മരിച്ചത്.
ഭാര്യ: ബുഷറ ( ഇരിക്കൂര്‍) മക്കള്‍: സയാന്‍ മിസ്ഹബ്, മുഹമ്മദ് സഹ്‌സിന്‍, ഫാത്തിമ സഹ്‌റ ഫൈസാനുല്‍ ഫളില്‍.
സഹോദരങ്ങൾ അബുബക്കര്‍, അഷ്‌റഫ്, മറിയം ഖദീജ, സുഹ്‌റ, നസീമ
ഖബറടക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായവുമായി സെന്‍ട്രല്‍ കെഎംസിസി വെല്‍ഫയര്‍ വിംഗ്രംഗത്തുണ്ട്.