മലപ്പുറം- സൗദി അറേബ്യയില്‍ മക്ക ആസ്ഥാനമായി വര്‍ഷങ്ങളോളം വ്യാപാര രംഗത്ത് തിളങ്ങി നിന്നിരുന്ന മത്ജര്‍ മുസ്തഹ്‌ലിക് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മലയാളികളുടെ സംഗമം നാളെ (ശനി) ഇരുമ്പുഴിയില്‍.
റസ്‌റ്റോ ഹോട്ടലില്‍ രാവിലെ പത്ത് മണിക്കാണ് സംഗമം. മുസ്തഹ്‌ലിക്കില്‍ ജോലി ചെയ്തിരുന്നവരും ഇപ്പോള്‍ നാട്ടിലുള്ളവരുമായ മുന്‍ പ്രവാസികളാണ് സംഗമത്തില്‍ പങ്കെടുക്കുക.