റിയാദ് - കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാന്‍ വിമാന നിര്‍മാണ കമ്പനികളായ ബോയിംഗുമായും എയര്‍ബസുമായും റിയാദ് എയര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് കമ്പനി സി.ഇ.ഒ ടോണി ഡഗ്ലസ് പറഞ്ഞു.
ഒരു തരത്തിലും ഓര്‍ഡര്‍ ചെറുതായിരിക്കില്ല. ഈ ഓര്‍ഡര്‍ അവസാനത്തേതുമായിരിക്കില്ല. കോഡ് ഷെയറിംഗ് പങ്കാളിത്തത്തിന് റിയാദ് എയര്‍ ശ്രമിച്ചുവരികയാണെന്നും ടോണി ഡഗ്ലസ് പറഞ്ഞു.