Sorry, you need to enable JavaScript to visit this website.

തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായി അമിത്ഷാ കൂടിക്കാഴ്ച നടത്തി

കൊച്ചി- അമൃത ആശുപത്രിയുടെ 25-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ക്രൈസ്തവ മതമേലധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി. 

തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായാണ് കൂടിക്കാഴ്ച നടത്തിയത്. സി. ബി. സി. ഐ പ്രസിഡന്റ് കൂടിയായ മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി കൊച്ചിയിലാണ് കൂടിക്കാഴ്ച നടന്നത്.
 

Latest News