മലപ്പുറം- കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് കര്മ്മത്തിന് യാത്രയാകുന്ന ഹാജിമാരുടെ യാത്ര തിയ്യതി സംബന്ധിച്ച വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമായിത്തുടങ്ങി. കേരളത്തില്‍ ഇത്തവണ മൂന്ന് എമ്പാര്‍ക്കേഷന്‍ പോയിന്റുകള്‍ ഉണ്ട്. ഹാജിമാര്‍ അവരവരുടെ എമ്പാര്‍ക്കേഷന്‍ പോയിന്റിലാണ് എത്തേണ്ടത്.
കോഴിക്കോട്, കണ്ണര് എന്നിവിടങ്ങില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സും, കൊച്ചിയില്‍ നിന്ന് സൗദി എയര്‍ ലൈന്‍സുമാണ് സര്‍വീസ് നടത്തുന്നത്. ഇനിയും വിമാന തിയ്യതി ലഭിക്കാത്തവര്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിയ്യതി ലഭിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
ഹാജിമാര്‍ എയര്‍പോര്‍ട്ടില്‍ അവരവരുടെ വിമാന തിയ്യതിക്കനുസരിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ട സമയം ഇതോടൊന്നിച്ച് ലഭ്യമാണ്.
ആദ്യം എയര്‍പോര്‍ട്ടിലെത്തി രജിസ്റ്റര്‍ ചെയ്ത്, ലഗേജ് ചെക്ക് ഇന്‍ ചെയ്ത് എയര്‍ലൈന്‍സ് അധികൃതര്‍ക്ക് കൈമാറിയതിന് ശേഷമാണ് ഹജ്ജ് ക്യാമ്പില്‍ എത്തേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് െ്രെടനര്‍/വളണ്ടിയര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്.
ഫ്ളൈറ്റ് ഷെഡ്യൂള്‍:
കോഴിക്കോട് എമ്പാർക്കേഷൻ പോയിന്റ്
CALICUT EMBARKATION POINT
Hajj Flight Schedule -2023- Air India Express (145)
തിയ്യതി, ഫ്ളൈറ്റ് നമ്പർ, ഫ്ളൈറ്റ് പുറപ്പെടുന്ന സമയം, ഹാജിമാർ റിപ്പോർട്ട് ചെയ്യേണ്ട സമയം
1 04-Jun-23 IX 3031 04:25 09AM / 03-JUN23
2 04-Jun-23 IX 3021 08:30 11:00AM / 03-JUN23
3 05-Jun-23 IX 3029 04:25 09:00AM / 04-JUN23
4 05-Jun-23 IX 3021 08:30 11:00AM / 04-JUN23
5 05-Jun-23 IX 3025 18:35 02:00PM / 04-JUN23
6 06-Jun-23 IX 3021 08:40 10:00AM / 05-JUN23
7 06-Jun-23 IX 3025 18:35 02:00PM / 05-JUN23
8 07-Jun-23 IX 3021 08:25 10:00AM / 06-JUN23
9 07-Jun-23 IX 3025 18:35 02:00PM / 06-JUN23
10 08-Jun-23 IX 3021 09:00 10:00AM / 07-JUN23
11 08-Jun-23 IX 3025 18:35 02:00PM / 07-JUN23
12 09-Jun-23 IX 3029 04:25 09:00AM / 08-JUN23
13 09-Jun-23 IX 3021 09:15 11:00AM / 08-JUN23
14 09-Jun-23 IX 3025 18:35 02:00PM / 08-JUN23
15 10-Jun-23 IX 3029 04:20 09:00AM / 09-JUN23
16 10-Jun-23 IX 3021 08:25 11:00AM / 09-JUN23
17 10-Jun-23 IX 3025 18:35 02:00PM / 09-JUN23
18 11-Jun-23 IX 3021 09:00 10:00AM / 10-JUN23
19 11-Jun-23 IX 3025 18:35 02:00PM / 10-JUN23
20 12-Jun-23 IX 3021 08:45 10:00AM / 11-JUN23
21 12-Jun-23 IX 3025 18:35 02:00PM / 11-JUN23
22 13-Jun-23 IX 3021 08:25 10:00AM / 12-JUN23
23 13-Jun-23 IX 3025 18:35 02:00PM / 12-JUN23
24 14-Jun-23 IX 3021 06:45 10:00AM / 13-JUN23
25 14-Jun-23 IX 3031 15:55 02:00PM / 13-JUN23
26 15-Jun-23 IX 3021 09:15 10:00AM / 14-JUN23
27 15-Jun-23 IX 3025 18:05 02:00PM / 14-JUN23
28 16-Jun-23 IX 3029 04:20 09:00AM / 15-JUN23
29 16-Jun-23 IX 3021 09:15 11:00AM / 15-JUN23
30 16-Jun-23 IX 3031 18:10 02:00PM / 15-JUN23
31 17-Jun-23 IX 3029 04:20 09:00AM / 16-JUN23
32 17-Jun-23 IX 3021 07:05 11:00AM / 16-JUN23
33 17-Jun-23 IX 3025 18:05 02:00PM / 16-JUN23
34 18-Jun-23 IX 3021 08:25 10:00AM / 17-JUN23
35 18-Jun-23 IX 3025 18:35 02:00PM / 17-JUN23
36 19-Jun-23 IX 3029 04:20 09:00AM / 18--JUN23
37 19-Jun-23 IX 3021 07:10 11:00AM / 18--JUN23
38 19-Jun-23 IX 3025 18:40 02:00PM / 18--JUN23
39 20-Jun-23 IX 3021 08:25 10:00AM / 19--JUN23
40 20-Jun-23 IX 3025 19:20 02:00PM / 19-JUN23
41 21-Jun-23 IX 3021 08:25 10:00AM / 20-JUN23
42 21-Jun-23 IX 3031 18:05 02:00PM / 20-JUN23
43 22-Jun-23 IX 3029 04:25 09:00AM / 21-JUN23
44 22-Jun-23 IX 3021 08:10 11:00AM / 21-JUN23
All times in Local
കണ്ണൂർ എമ്പാർക്കേഷൻ പോയിന്റ്:
AIRINDIA EXPRESS KANNUR
KANNUR EMBARKATION POINT
Hajj Flight Schedule -2023 – (145)
1 04-JUN23 IX 3027 01:45 06:00AM / 03-JUN
2 06-JUN23 IX 3023 10:35 10:00AM / 05-JUN
3 07-JUN23 IX 3027 01:50 06:00AM / 06-JUN
4 08-JUN23 IX 3023 15:20 03:00PM / 07-JUN
5 11-JUN23 IX 3027 01:45 06:00AM / 10-JUN
6 12-JUN23 IX 3027 15:00 03:00 PM / 11-JUN
7 13-JUN23 IX 3023 11:30 11:00-AM / 12-JUN
8 14-JUN23 IX 3027 01:50 06:00 AM / 13-JUN
9 15-JUN23 IX 3023 15:20 03:00 PM / 14-JUN
10 18-JUN23 IX 3027 01:45 06:00 AM / 17-JUN
11 20-JUN23 IX 3023 12:30 12:00PM / 19-JUN
12 21-JUN23 IX 3027 02:00 06:00 AM / 20-JUN
13 22-JUN23 IX 3023 15:30 03:00 PM / 21-JUN
***ALL TIMINGS ARE IN LOCAL
കൊച്ചിൻ എമ്പാർക്കേഷൻ പോയിന്റ്:
COCHIN EMBARKATION POINT
Hajj Flight Schedule -2023
1 SV-3783 07-06-2023 11:30 06-06-2023 10.AM
2 SV-3783 09-06-2023 11:30 08-06-2023 10.AM
3 SV-3783 10-06-2023 11:30 09-06-2023 10.AM
4 SV-3783 12-06-2023 11:30 11-06-2023 10.AM
5 SV-3783 14-06-2023 11:30 13-06-2023 10.AM
6 SV-3783 21-06-2023 11:30 20-06-2023 10.AM