Sorry, you need to enable JavaScript to visit this website.

വര്‍ക്കലയില്‍ ട്രെയിനിടിച്ച് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം- വര്‍ക്കലയില്‍ ട്രെയിനിടിച്ച് രണ്ടു വയസുകാരി മരിച്ചു. റെയില്‍വേ ട്രാക്കിന് സമീപം താമസിക്കുന്ന അബ്ദുല്‍ അസീസ്- ഇസൂസി ദമ്പതികളുടെ മകള്‍ സോഹ്‌റിന്‍ ആണ് മരിച്ചത്.

 

Latest News