സുല്‍ത്താന്‍ബത്തേരി-യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചുള്ളിയോട് പൂതച്ചാംകുന്നത്ത് അജി പീറ്ററിനെയാണ് അമ്പലവയല്‍ പോലീസ് അറസ്റ്റുചെയ്തത്. മറ്റൊരാളുടെ സിം കാര്‍ഡ് ഉപയോഗിച്ച് വാട്‌സാപ്പ് അക്കൗണ്ട് ഉണ്ടാക്കിയാണ് ഇയാള്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.