റിയാദ് - നഗരത്തില്‍ ബഹുനില കെട്ടിടത്തിലെ ഫ്ളാറ്റിലുണ്ടായ അഗ്നിബാധയില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഗ്യാസ് ചോര്‍ച്ച കാരണം ഫഌറ്റില്‍ സ്‌ഫോടനവും തീപ്പിടിത്തവുമുണ്ടാവുകയായിരുന്നു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് നീക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)