Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹാജിമാരെ ലഗേജ് കാര്യം ഉണര്‍ത്തി ഹജ്, ഉംറ മന്ത്രാലയം

മക്ക - വിദേശങ്ങളില്‍ നിന്ന് വരുന്ന ഹജ് തീര്‍ഥാടകര്‍ ലഗേജുകള്‍ കുറക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ബാഗേജുകള്‍ സ്വീകരിക്കുന്നതിനുള്ള അനുവദനീയമായ തൂക്കവും വലിപ്പവും തീര്‍ഥാടകര്‍ പാലിക്കുന്നത് യാത്ര എളുപ്പമാക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.

 

Latest News